SPECIAL REPORTകേരളം ഇനി അതിദാരിദ്ര്യമുക്തം; പുതുയുഗപ്പിറവിയെന്ന് നിയമസഭയില്‍ പ്രഖ്യാപനം നടത്തി കൊണ്ട് മുഖ്യമന്ത്രി; കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്, പ്രഖ്യാപനത്തെ പ്രതിപക്ഷം ഭയക്കുന്നത് എന്തിനെന്നും പിണറായി; ശുദ്ധ തട്ടിപ്പെന്ന് പറഞ്ഞ് സഭ ബഷിക്കരിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:53 AM IST